ഈദ് ദിനത്തിൽ എസ്ഐഒ സോളിഡാരിറ്റി പ്രവർത്തകർ ബിരിയാണി വിതരണം നടത്തി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പുതുക്കോട്: എസ്ഐഒ സോളിഡാരിറ്റി പ്രവർത്തകർ സംയുക്തമായി പുതുക്കോട് പഞ്ചായത്ത് വിവിധ മേഖല കളിൽ ഈദ് പ്രമാണിച്ചു 150 നിർദ്ധനരായ കുടുംബങ്ങൾക്കു ബിരിയാണി വിതരണം നടത്തി.

വെട്ടുകാട് അഞ്ചുമുറി തച്ചനടി മേഖലകളിലെ സമൂഹത്തിൽ വേദന അനുഭവിക്കുന്ന പാവപ്പെട്ട നിർദ്ധരായ കുടുംബങ്ങൾക്കാണ് ഈദ് പ്രമാണിച്ചു ബിരിയാണി വിതരണം നടത്തിയത് ഡോ. വി.എം നിഷാദ് ഉത്ഘാടനം നിർവഹിച്ചു. വിശിഷ്ട് വ്യക്തികള്‍ വിതരണത്തിൽ പങ്കെടുത്തു.

palakkad news
Advertisment