ബിജെപി പാലാ നിയോജക മണ്ഡലം ദ്വിദിന ശില്പശാല പനയ്ക്കപ്പാലം വിവേകാനന്ദ വിദ്യാലയത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ. നോബിൾ മാത്യു ഉത്ഘാടനം നിർവ്വഹിച്ചു

New Update

publive-image

Advertisment

പനയ്ക്കപ്പാലം: ബിജെപി പാലാ നിയോജക മണ്ഡലം ദ്വിദിന ശില്പശാല പനയ്ക്കപ്പാലം വിവേകാനന്ദ വിദ്യാലയത്തിൽ വെച്ച് ജില്ലാ പ്രസിഡൻ്റ് അഡ്വ. നോബിൾ മാത്യു ഉത്ഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ജി അധ്യക്ഷത വഹിച്ചു.

publive-image

സംസ്ഥാന ഭാരവാഹികളായ പ്രൊഫ. ബി വിജയകുമാർ, കമലമ്മ രാഘവൻ, സോമൻ തച്ചെട്ട്, സുമിത് ജോർജ്, മണ്ഡലം ജന സെക്രടറി സരീഷ് പനമറ്റം, തലപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് മോഹനൻ തലപ്പുലം തുടങ്ങിയവർ സംസാരിച്ചു.

publive-image

നിയോജക മണ്ഡലത്തിൽ ഉള്ള പതിമൂന്ന് പഞ്ചായത്തിലെയും പാലാ മുനിസിപ്പലിറ്റിയിലെയും ഭാരവാഹികൾ, നിയോജക മണ്ഡലം ഭാരവാഹികൾ, വിവിധ മോർച്ച ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

pala news
Advertisment