/sathyam/media/post_attachments/kjD5xmkHd8GRO2sArvWL.jpg)
പാലക്കാട്: വനം കൊളള അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന സമരത്തിൻറെ ഭാഗമായി പാലക്കാട് സിവിൽ സ്റ്റേഷനു മുൻവശത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ ലക്ഷ്മണൻ, സുരേഷ്, ബാബു എന്നിവർ സംസാരിച്ചു.