ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/post_attachments/nmq7f7fZ9FHvELohsa4G.jpg)
കണ്ണൂര്‍: മട്ടന്നൂര്‍ നടുവനാടില്‍ വീടിനുള്ളില്‍ സ്‌ഫോടനം. ഒരാളുടെ കൈയ്ക്ക് പരിക്കേറ്റു. ഇയാളെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. രണ്ടാഴ്ച മുമ്പ് കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us