കുവൈറ്റ് പ്രവാസികളായ തിരുവല്ല സ്വദേശികളുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു; മരിച്ചത് 24-കാരനായ ബ്ലെസണ്‍ ബാബു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

മൈസൂര്‍: കുവൈറ്റ് പ്രവാസികളായ തിരുവല്ല സ്വദേശികളുടെ മകന്‍ മൈസൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ബാബു കുര്യന്‍-സുമ ബാബു ദമ്പതികളുടെ മകന്‍ ബ്ലെസണ്‍ ബാബു (24) ആണ് മരിച്ചത്. മൈസൂരില്‍ ഫാം.ഡി വിദ്യാര്‍ത്ഥിയായിരുന്നു. തിരുവല്ല ചക്കാലയില്‍ കുടുംബാംഗമാണ്. ജോയല്‍ ഏക സഹോദരനാണ്.

Advertisment
Advertisment