ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: കോവിഡ്-19 ബാധിച്ച് കുവൈത്തിലെ അൽ റാസി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് പ്ലാസ്മ തെറാപ്പി ചെയ്യുവാൻ എ പോസിറ്റീവ്/നെഗറ്റീവ് ഗ്രൂപ്പിൽ പെട്ട പ്ലാസ്മ ദാതാക്കളെ ആവശ്യമുണ്ട്.
ഇതിനായി, കോവിഡ്-19 രോഗം ബാധിച്ച ശേഷം നെഗറ്റീവ് ആയി 28 ദിവസം കഴിഞ്ഞതും, 3 മാസം പൂർത്തിയാകാത്തവരുമായ 18 വയസ്സിനു മുകളിൽ പ്രായമുളളവരുമായ, പ്ലാസ്മ ദാനം ചെയ്യുവാൻ താൽപര്യമുളള വ്യക്തികൾ താഴെ തന്നിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുക.
Donation at:
Jabriya Blood Bank:
Saturday- Thursday 7:30 am - 4:30 pm
Shaikha Salwa Steam Cell Centre (Sabah area)
Sunday - Thursday 7:30 am- 12:30 pm
Willing donors Please contact
Reghubal: https://wa.me/+96569997588
Renjith: https://wa.me/+96551510076