New Update
/sathyam/media/post_attachments/9IABsS21zyl65reA0vZz.jpg)
ബഹ്റൈന്‍: പദ്മഭൂഷൺ മോഹൻലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻ ലാൽ കെയെർസ് 2021 മെയ് 21നു സൽമാനിയ ഹോസ്പിറ്റലിൽ വച്ചു കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 65 ഓളം പേർ രക്തദാനം നടത്തി.
Advertisment
/sathyam/media/post_attachments/SusBk7B3GbFUZheVNCH5.jpg)
ലാൽ കെയെർസ് പ്രസിഡന്റ് ഫൈസൽ എഫ്. എം , സെക്രട്ടറി ഷൈജു കമ്പ്രത്ത്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് , വൈ. പ്രസിഡന്റ് ടിറ്റോ ഡേവിസ് , രതിൻ തിലക്, സജീഷ് പന്തളം , വൈശാഖ് , വിഷ്ണു, രഞ്ജിത്, ജിതിൻ, ബിനു ഡി തോമസ്, ജെയ്സൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
/sathyam/media/post_attachments/q4HfCejqo0dCrjZAWdJq.jpg)
ലാൽകെയെർസ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ബ്ലഡ് ഡോണോർസ് കൺവീനർ മണിക്കുട്ടൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us