Advertisment

കഴിക്കാനൊരിടം ! കുവൈറ്റിന്റെ മണ്ണില്‍ പാ​ൻ ഇ​ന്ത്യ​ൻ രുചികളുടെ ആഘോഷം തീര്‍ത്ത് ​ബോളി​വു​ഡ്​ തീ​മില്‍ 'ബോ​ളി​വു​ഡ്​ ലൈ​ഫ്​ റ​സ്​​റ്റ​റ​ൻ​റ്'​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കു​വൈറ്റ്: പാ​ൻ ഇ​ന്ത്യ​ൻ സ​ങ്ക​ൽ​പ​ത്തി​ൽ ബോ​ളി​വു​ഡ്​ തീ​മില്‍ കുവൈറ്റിലെ മണ്ണില്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ ബോ​ളി​വു​ഡ്​ ലൈ​ഫ്​ റ​സ്​​റ്റ​റ​ൻ​റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കു​വൈ​ത്തി​ലെ ഫ​ഹാ​ഹീ​ൽ അ​ജി​യാ​ൾ മാ​ളി​ൽ ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ 7.30ന്​ ​ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട്​ മു​ന​വ്വ​റ​ലി ശി​ഹാ​ബ്​ ത​ങ്ങളാണ് രുചിലോകത്തെ വിസ്മയ സാമ്രാജ്യം രാജ്യത്തിന്‌ സമര്‍പ്പിച്ചത്.

publive-image

സ്​​കൈ വേ​യ്​​സ്​ ഗ്രൂ​പ്പി​ന്​ കീ​ഴി​ലാ​ണ് ​ബോ​ളി​വു​ഡ്​ ലൈ​ഫ് റ​സ്​​റ്റാ​റ​ൻ​റ്​​ തനത് രുചിഭേദങ്ങളോടെ ആരംഭം കുറിച്ചിട്ടുള്ളത്. ഭ​ക്ഷ​ണം ആ​ഘോ​ഷ​മാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി പാ​ർ​ട്ടി ഹാ​ൾ, കാ​റ്റ​റി​ങ്, ലൈ​വ്​ മ്യൂ​സി​ക്​ വി​ത്ത്​ ഡി​ന്ന​ർ, ലൈ​വ്​ മ്യൂ​സി​ക്​ വി​ത്ത്​ ല​ഞ്ച്, ഔട്ട്‌ ​​ഡോ​ർ കാ​റ്റ​റി​ങ്​ തു​ട​ങ്ങി​യ​വ​യു​ണ്ടാ​വും. 182 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

publive-image

ലൈ​വ്​ കാ​റ്റ​റി​ങ്​ കു​​ക്ക്​ ചെ​യ്​​തു​കൊ​ടു​ക്കു​മെ​ന്ന​താ​ണ്​ ബോ​ളി​വു​ഡ്​ ലൈ​ഫിന്‍റെ പ്രധാന ആ​ക​ർ​ഷ​ണം. കേ​ര​ള​വി​ഭ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല പാ​ൻ ഇ​ന്ത്യ​ൻ സ്വ​ഭാ​വ​ത്തി​ൽ ഇന്ത്യന്‍ രു​ചികളുടെ ഫ്യൂഷന്‍ ത​ന്നെ​യാ​യി​രി​ക്കും ബോ​ളി​വു​ഡ്​ ലൈ​ഫ്​ ഒ​രു​ക്കു​ന്ന​ത്.

publive-image

മു​ഗ​​ൾ ബി​രി​യാ​ണി​യ​ട​ക്കം ഒ​മ്പ​തു​ത​രം ബി​രി​യാ​ണി​യാ​​ണ്​ മെ​നു​വി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. രാ​വി​ലെ 11 മ​ണി മു​ത​ൽ രാ​ത്രി 12 മ​ണി വ​രെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും.

publive-image

മ​ല​ബാ​ർ കി​ച്ച​ൻ, കാ​ലി​ക്ക​റ്റ്​ ലൈ​വ്​ സാ​ൽ​മി​യ, കാ​ലി​ക്ക​റ്റ്​ ലൈ​വ്​ എ​ക്​​സ്​​പ്ര​സ്​ മ​ഹ​ബൂ​ല, കാ​ലി​ക്ക​റ്റ്​ ലൈ​വ്​ എ​ക്​​സ്​​പ്ര​സ്​ അ​ബൂ​ഹ​ലീ​ഫ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്​ പ​രി​ച​യ​വും അ​നു​ഭ​വ​സ​മ്പ​ത്തും കൈ​മു​ത​ലാ​ക്കി​യാ​ണ്​ 42 ജീ​വ​ന​ക്കാ​രു​മാ​യി ബോ​ളി​വു​ഡ്​ ലൈ​ഫി​ന്​ തു​ട​ക്കം കു​റി​ച്ച​തെ​ന്ന്​ മാ​നേ​ജ്മെന്‍റ് പ്ര​തി​നി​ധി​ക​ളാ​യ നാ​സ​ർ പ​ട്ടാ​മ്പി (മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ), ജ​യ​കു​മാ​ർ (പാ​ർ​ട്​​ണ​ർ), ബി​ജോ​യ്​ മാ​ത്യൂ (റ​സ്​​റ്റാ​റ​ൻ​റ്​​ മാ​നേ​ജ​ർ) എ​ന്നി​വ​ർ വ്യ​ക്​​ത​മാ​ക്കി.

kuwait calicut live
Advertisment