New Update
/sathyam/media/post_attachments/Eu14USZ2uVGqVMMBWr9U.jpg)
ഷാര്‍ജ: ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ നവംബർ 6 ന് വൈകുന്നേരം 6.30 ന് ബിജു ജോസഫ് കുന്നുംപുറത്തിന്‍റെ 'തുപ്പൽക്കുന്ന് ' എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്യുന്നു.
Advertisment
ലിപി പബ്ലികേഷൻസ് ആണ് ഈ പുസ്തകത്തിന്‍റെ പ്രസാധകർ. നേരായതും എന്നാൽ വ്യത്യസ്തമായതുമായ ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ജ്വലനത്താൽ സൃഷ്ടിക്കപ്പെട്ട ഒരു കൂട്ടം ചെറുകഥകളുടെ സമാഹാരമാണ് 'തുപ്പൽക്കുന്ന് '.
കഴിഞ്ഞ വർഷം ഇതേ വേദിയിൽ ബിജു ജോസഫിന്‍റെ നോവൽ 'മഴനീരുറവ' പ്രകാശനം ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us