New Update
/sathyam/media/post_attachments/Jj45SQkhgBFgW1xp9cwv.jpg)
ഡല്‍ഹി: ഡല്‍ഹി കൊറോണ രോഗ ബാധമൂലം കഷ്ടത അനുഭവിക്കുന്ന മലയാളി കുടുംബങ്ങൾ ആഹാര സാധങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ താഴെകൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപെടുക.
Advertisment
കൊറോണ പോസിറ്റീവ് ആണെന്ന് തെളിയിക്കുന്ന സാക്ഷിപാത്രത്തോടുകൂടി (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്) ഞങ്ങളെ ബന്ധപ്പെടുന്ന കുടുംബത്തിന് ആഹാര സാധങ്ങൾ സൗജന്യമായി എത്തിക്കുന്നതായിരിക്കും.
അരി 5 കിലോ, ആട്ട 5 കിലോ, എണ്ണ 1 കിലോ, ഉപ്പ് 1 കിലോ, തേയില 250 ഗ്രാം, പഞ്ചസാര 500 ഗ്രാം, സാമ്പാർ പരിപ്പ് 500 ഗ്രാം, കടല 500 ഗ്രാം, മുളക് പൊടി 100 ഗ്രാം, മല്ലിപൊടി 100 ഗ്രാം, മഞ്ഞൾ പൊടി 100 ഗ്രാം, കടുക് 100 ഗ്രാം, ഉലുവ 100 ഗ്രാം, ജീരകം 100 ഗ്രാം.
അതുപോലെ ഏതെങ്കിലും അസുഖങ്ങൾ മൂലം രക്തം ആവശ്യമെങ്കിൽ താഴെ കൊടുത്ത നമ്പരിൽ ബന്ധപെടുക തീർച്ചയായും ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവും…
ബിപിഡി കേരള അഡ്മിന്‍ ടീമിനു വേണ്ടി
Anil T K (chairman) 9999287100
Krishna Kumar (secretary) 8800552070
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us