New Update
/sathyam/media/post_attachments/pDyK9pzry76rWOgM0xMr.jpg)
2019 മാർച്ച് 15 നു തുടങ്ങി നാളിതുവരെ രക്തം ദാന രംഗത്തും, ജീവകാരുണ്യ പ്രവർത്തന രംഗത്തും നിസ്വാർത്ഥമായ പ്രവർത്തനത്തിലൂടെ പ്രശംസ പിടിച്ചുപറ്റിയ ബിപിഡി കേരള 3000 യൂണിറ്റ് രക്ത ദാനം എന്ന നേട്ടം കൈവരിച്ചിരിക്കുന്നു.
Advertisment
ആർമഡ് ഫോഴ്‌സസ് ട്രാൻസ്ഫ്യൂഷൻ സെന്റർ ഡൽഹി ക്യാൻറ് (AFTC Delhi Cantt) ബ്ലഡ് ബാങ്കിൽ നമ്മുടെ നാടിന്റെ രക്ഷകരായ ജവാന്മാർക്ക് ഞായറാഴ്ച ബിപിഡി കേരളയുടെ ചെയർമാൻ അനിൽ അദ്ദേഹത്തിന്റെ അൻപത്തി ഒന്നാം (51) തവണത്തെ രക്തം ദാനം നൽകിയതിനോടൊപ്പം മറ്റു പ്രവർത്തകരും രക്ത ദാനം ചെയ്തതോടുകൂടി ബിപിഡി കേരള 3000 യൂണിറ്റ് രക്ത ദാനം എന്ന നേട്ടം കൈവരിച്ചതായി അറിയിച്ചു.
-കൃഷ്ണ കുമാർ (സെക്രട്ടറി)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us