New Update
/sathyam/media/post_attachments/JL9zqGGf7sQjiElyXj6A.jpg)
ഡല്‍ഹി: സോഷ്യല്‍ വിഷന്‍ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് സെന്‍റര്‍ ഡല്‍ഹിക്ക് ബിപിഡി കേരള മാനേജിംഗ് ട്രസ്റ്റി സന്ധ്യ അനിൽ വീല്‍ ചെയര്‍, സ്ട്രച്ചര്‍, മെഡിക്കൽ കിറ്റുകൾ തുടങ്ങിയവ കൈമാറി.
Advertisment
/sathyam/media/post_attachments/blFBGHqF4Fp0A80ZFk3H.jpg)
വരും നാളുകളിലും ഇത്തരം ഉപകരണങ്ങൾ ആവശ്യമുള്ള, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് അവ നൽകാനായി ബിപിഡി കേരള ശ്രമിക്കുമെന്ന് ചെയർമാൻ അനിൽ റ്റി.കെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us