ലോക് ഡൗൺ കാലത്ത് കഷ്ടപ്പെടുന്നവർക്ക് ഒരു കൈത്താങ്ങായി ബിപിഡി കേരള

New Update

publive-image

ഡല്‍ഹി: ബിപിഡി കേരളയുടെ നേതൃത്വത്തിൽ ആഹാര സാധനങ്ങൾ ജെഎന്‍യുവിനു സമീപത്തു താമസിക്കുന്ന നിർധന കുടുംബങ്ങൾക്ക് ബിപിഡി കേരള ചെയർമാൻ അനിൽ ടി കെ, ടി. ഒ. തോമസ് (ഡൽഹി വൈക്കം സംഗമം ജനറൽ സെക്രട്ടറി) എന്നിവർ ചേർന്നു കൈമാറി.

Advertisment
delhi news
Advertisment