ലോക്ക്ഡൗൺ കാലത്ത് കഷ്ടപ്പെടുന്നവർക്ക് ഒരു കൈത്താങ്ങായി 'ബിപിഡി കേരള'

New Update

publive-image

ഡല്‍ഹി: ലോക്ക്ഡൗൺ മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ബിപിഡി കേരളയുടെ വക ഭക്ഷണ സാധനങ്ങൾ ബിപിഡി കേരള ചെയർമാൻ അനിൽ ടി.കെ വികാസ്പുരി ഡിഎംഎ ഭാരവാഹികൾക്ക് കൈമാറി.

Advertisment

പി.എം മാത്യു (എഡിഎഫ് അസോസിയേറ്റ് ഡയറക്ടര്‍), ഡിഎംഎ വികാസ്പുരി, ബിപിഡി കേരള ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

BPD KERALA
Advertisment