ബിപിഡി കേരള 4000 യൂണിറ്റ് രക്ത ദാന തിളക്കത്തിൽ

റെജി നെല്ലിക്കുന്നത്ത്
Tuesday, June 15, 2021

ഡല്‍ഹി: രക്തദാന രംഗത്ത് നിസ്വാർത്ഥ സേവനം നടത്തിവരുന്ന ബിപിഡി കേരള 4000 യൂണിറ്റ് രക്ത ദാന തിളക്കത്തിൽ. ലോക രക്തദാന ദിനത്തിൽ ബിപിഡി കേരള ചെയര്‍മാന്‍ അനില്‍ ടി.കെ അൻപത്തി മൂന്നാം (53) തവണയും രക്തം ദാനം ചെയ്തു.

ഇന്നലെ ഡൽഹിയിലെ വസന്ത് കുഞ്ച് ഐഎല്‍ബിഎസ് ഹോസ്പിറ്റലിൽ അനിൽ ടി.കെയും മറ്റു ബിപിഡി കേരള അംഗങ്ങളും രക്തം ദാനം നൽകിയാണ് ബിപിഡി കേരള ഈ നേട്ടം കൈവരിച്ചത്.

×