ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും കണ്ടുകെട്ടാന്‍ യുകെ കോടതി ഉത്തരവ്

New Update

publive-image

ദുബായ്: പ്രവാസി വ്യവസായി ബി.ആര്‍.ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. മലയാളിയും മുൻ എൻ.എം.സി സി.ഇ.ഒയുമായ പ്രശാന്ത് മാങ്ങാട്ടിന്‍റേതുൾപ്പെടെ മറ്റുളളവരുടെ സ്വത്തുക്കളും കണ്ടുകെട്ടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യുകെ കോടതി നടപടി.

Advertisment
Advertisment