സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ബ്രസീലിയ: ബ്രസീല്‍ ദേശീയ വനിതാ ഫുട്‌ബോള്‍ താരങ്ങളായ ആൻഡ്രെസആല്‍വ്‌സും ഫ്രാന്‍സിയേല മാനുവര്‍ ആല്‍ബര്‍ട്ടോയും വിവാഹിതരായി. ഇൻസ്റ്റഗ്രാമിലൂടെ ആൻഡ്രെസ്സയാണ് വിവാഹ വാർത്ത പുറത്തുവിട്ടത്. നിലവിൽ ഇറ്റലിയിൽ എഎസ് റോമ വനിതാ ടീമിന്റെ ഫോർവേഡാണ് ആൻഡ്രെസ. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെള്ളി നേടിയ ബ്രസീൽ ടീമംഗമാണ് ഫ്രാന്‍സിയേല.
Advertisment