ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിന് ഗാർലിക് ബ്രെഡ്; ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ

author-image
ഫിലിം ഡസ്ക്
New Update

publive-image

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുളള താരമാണ് അഹാന കൃഷ്ണ. വിരലില്‍ എണ്ണാവുന്ന ചിത്രത്തില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 2.3 മില്ല്യണ്‍ ഫോളോവേഴ്സാണ് താരത്തിന് ഇന്‍സ്റ്റഗ്രാമിലുളളത്.

Advertisment

അഹാന തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇടയ്ക്ക് താരത്തിന്‍റെ ചില പാചക പരീക്ഷണ വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ സൂപ്പിന്റെയും ബ്രഡിന്റെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്തിയിരിക്കുകയാണ് താരം. 'ഹൃദയത്തിന് ബ്രൊക്കോളി സൂപ്പ്, ആത്മാവിനു ഗാർലിക് ബ്രെഡ്'- എന്നാണ് ചിത്രങ്ങള്‍ക്ക് താരം കുറിച്ച ക്യാപ്ഷന്‍. ആസ്വദിച്ച് ബ്രെഡ് കഴിക്കുന്ന അഹാനയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്.

cinema
Advertisment