Advertisment

സ്വകാര്യ കമ്പനികളെ നേരിടാൻ ബി എസ് എൻ എൽ പ്ലാനുകൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

 

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ നെറ്റ് വർക്കിന്റെ കാര്യത്തിൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ പിറകിലാണ്. ഇന്ത്യയിൽ ഉടനീളം 4ജി നെറ്റ്വർക്ക് വിന്യസിക്കാൻ ടെലിക്കോം കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. പക്ഷേ പ്രീപെയ്ഡ് വിഭാഗത്തിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളെ നേരിടാൻ പോന്ന മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്.

കേരളം അടക്കമുള്ള 4ജി ലഭ്യമാകുന്ന സർക്കിളുകളിലെ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാവുന്നവയാണ് ഈ പ്ലാനുകൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ നൽകുന്ന പ്ലാനുകൾക്ക് സമാനമായ വിലയിൽ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നവയാണ് ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ.

ഇന്ത്യയിൽ എല്ലായിടത്തും 4ജി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ ബി‌എസ്‌എൻ‌എല്ലിനെ തള്ളിക്കളയാൻ ആവില്ല. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകളിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങൾ മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കൂടുതലാണ്.

technology bsnl
Advertisment