New Update
/sathyam/media/post_attachments/vEbFkbr7ROoIRRPCImsJ.jpg)
ദുബായ്: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തില്‍ ത്രിവര്‍ണപതാകയണിഞ്ഞ് ദുബായിലെ ബുര്‍ജ് ഖലീഫയും. രാത്രി 8.45-ഓടെയാണ് ബുര്‍ജ് ഖലീഫ ത്രിവര്‍ണമണിഞ്ഞത്.
Advertisment
Vijayi Vishwa Tiranga Pyara...Jhanda Ooncha Rahe Hamara. Live from Burj Khalifa..tallest building on earth #IndependenceDay2020@MEAIndia@PMOIndia@IndembAbuDhabi@DDNewslivepic.twitter.com/FwKoajMXI8
— India in Dubai (@cgidubai) August 15, 2020
ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. നേരത്തെ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നുകൊണ്ട് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സന്ദേശമയച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us