കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയുടെ ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ ബ്രാന്‍ഡഡ് ഗൃഹോപകരണങ്ങള്‍ക്ക് 70% വരെ വിലക്കുറവുമായി ദീപാവലി മെഗാ സെയില്‍ തുടരുന്നു.
പര്‍ച്ചേസ് ചെയ്യാനെത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വര്‍ണ്ണം നേടാനുള്ള അവസരവും. കൂടാതെ ബജാജ് ഫിന്‍സെര്‍വ് വഴി പര്‍ച്ചേസ് ചെയ്യുമ്പോള്‍ 10500 രൂപ വരെ ക്യാഷ് ബാക്ക് ആനുകൂല്യങ്ങളും നേടാം. കൂടാതെ കാര്‍ഡ് പര്‍ച്ചേസുകള്‍ക്കൊപ്പം 20% വരെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും നേടാം.
ഐഫോണ്‍ 15 കില്ലര്‍ ഡീലിലൂടെ കുറഞ്ഞ വിലയായ 74999 രൂപയ്ക്ക് സ്വന്തമാക്കാം. കൂടെ സര്‍പ്രൈസ് സമ്മാനവും നേടാം.
വേള്‍ഡ് കപ്പ് ക്രിക്കറ്റിനോടനുബന്ധിച്ച് 99900 രൂപ വില വരുന്ന 55 ഇഞ്ച് സ്മാര്‍ട്ട് ടിവി 39990 രൂപയ്ക്കും 47900 രൂപ വില വരുന്ന 43 ഇഞ്ച് സ്മാര്‍ട്ട് ടിവി 29900 രൂപയ്ക്കും സ്വന്തമാക്കാം.
/sathyam/media/media_files/iyrF9OHJ2OXfD3wM4bGJ.jpg)
എയര്‍ കണ്ടീഷണറുകള്‍ക്ക് മറ്റെവിടെയുമില്ലാത്ത വിലക്കുറവും കുറഞ്ഞ ഇഎംഐ സ്‌കീമുകളും. 45900 രൂപ വില വരുന്ന 1.5 ടണ്‍ എയര്‍കണ്ടീഷണര്‍ 29900 രൂപയ്ക്കും 39490 രൂപ വില വരുന്ന 1 ടണ്‍ എയര്‍കണ്ടീഷനര്‍ 24490 രൂപയ്ക്കും സ്വന്തമാക്കാം.
ലാപ്‌ടോപ് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 9999 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ച് സ്വന്തമാക്കാം,കൂടാതെ കുറഞ്ഞ ഇഎംഐ സൗകര്യങ്ങളും. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കുറഞ്ഞ ഡെയ്ലി ഇഎംഐ സൗകര്യങ്ങളും എക്‌സ്‌ചേഞ്ച് ബെനിഫിറ്റുകളും സ്വന്തമാക്കാം.
റഫ്രിജറേറ്ററുകളും വാഷിംഗ് മെഷീനുകളും മറ്റാരും നല്‍കാത്ത വിലക്കുറവിലും സ്വന്തമാക്കാം. ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ കിച്ചണ്‍ അപ്ലയന്‍സസുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരവും ഉണ്ടായിരിക്കും.
/sathyam/media/media_files/zunqHbZwOA40HQAWzbTq.jpg)