New Update
പ്രമുഖ ഇ കൊമേഴ്‌സ് & ഡയറക്ട് സെല്ലിംഗ് കമ്പനിയായ ഫിജികാര്‍ട്ട്.കോം, ബോബി & മറഡോണ (ആ&ങ) എന്ന പേരില്‍ ഇന്റര്‍നാഷണല്‍ ക്ലാസ് പ്രീമിയം ഷര്‍ട്ടുകള്‍ ലോഞ്ച് ചെയ്തു. കൊച്ചി മറീന മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. ബോബി ചെമ്മണൂര്‍, ഷര്‍ട്ടിന്റെ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു.
Advertisment
റാസല്‍ഖൈമ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ അഹമദ് അബ്ദുള്‍ ഫാദി അല്‍ അഹമദ്, ഫിജികാര്‍ട്ട് സി.ഇ.ഒ ഡോ. ജോളി ആന്റണി, സി.ഒ.ഒ. അനീഷ് കെ. ജോയ് എന്നിവര്‍ സംബന്ധിച്ചു. മറ്റു നിരവധി ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ഇനിമുതല്‍ ബോബി & മറഡോണ ഷര്‍ട്ടുകളും ഉപഭോക്താക്കള്‍ക്ക് ഫിജികാര്‍ട്ട്.കോം വഴി ലഭിക്കുന്നതാണ്.