New Update
Advertisment
ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഇ - കൊമേഴ്സ് & ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനമായ ഫിജികാര്‍ട്ട്.കോമിന്റെ റീജിയണല്‍ ഓഫീസ് ബംഗളുരുവിലെ കോറമംഗലയില്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡയറക്ടര്‍ അനീഷ് കെ ജോയ് സമീപം.