New Update
കൊച്ചി: ലോക്ക് ഡൗൺ കാരണം അന്യസംസ്ഥാന ങ്ങളിൽ കുടുങ്ങി പോയവരെ ബസുകളിൽ കേരളത്തിൽ തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്. ഇതിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി കർണാടകയിൽ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്.
Advertisment
വരുന്നവർ സർക്കാരിന്റെ എല്ലാ മാർഗ നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ചിരിക്കണം. വരാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക -
http://bobyfanscharitabletrust.com
കൂടുതൽ വിവരങ്ങൾക്ക് ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 9496225501 എന്ന നമ്പറിൽ ബന്ധപ്പെടുക.