New Update
Advertisment
ലോക സമാധാനത്തിനായുള്ള കർമ്മപദ്ധതി തയാറാക്കി പ്രവർത്തിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ 812 km. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡർ ഡോ. ബോബി ചെമ്മണ്ണൂരിനെ ചെമ്പൂർ എൽ എം എസ് ഹയർസെക്കണ്ടറി സ്‌കൂളിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പാറശാല എം എൽ എ സികെ ഹരീന്ദ്രൻ ആദരിച്ചു.
സിനിമാതാരം മനു വർമ്മ, ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ എന്നിവർ സന്നിഹിതരായിരുന്നു.