തൃശൂര്‍: ഇസാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മോ'ോര്‍ വാഹന ഉപയോഗം കുറയ്ക്കുതിനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുതിനുമായി വിവിധ സംഘടനകളുമായി ചേര്‍ു ലോക കാര്‍ വിമുക്ത ദിനം ആചരിച്ചു.
കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, ജവഹര്‍ ബാലഭവന്‍,ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷന്‍ കൗസില്‍, സ്പോര്‍ട്സ് കൗസില്‍, കേരള സ്റ്റേറ്റ് പൊല്യൂഷന്‍ കട്രോള്‍ ബോര്‍ഡ് എീ സംഘടനകളുമായി സഹകരിച്ചു മണ്ണുത്തി വെറ്റിനറി സര്വകലാശാലയിലാണ് പരിപാടി സംഘടിപ്പിച്ചത്.
വര്‍ധിച്ചു വരു മോ'ോര്‍ വാഹന ഉപയോഗം കുറക്കുതിനൊപ്പം പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാര്‍ വിമുക്ത ദിനാചരണത്തിലൂടെ ഇസാഫ് ലക്ഷ്യമിടുത്.
ഗവണ്മെന്റ് ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തെരുവ്‌നാടകങ്ങള്‍, ഹെറിറ്റേജ് സൈക്കിള്‍ റാലി, ചുമര്‍ ചിത്രരചന, റോഡ് രംഗോലി, സുംബ ട്രെയിനിങ്, ജൂഡോ ട്രെയിനിങ്, ഫ്‌ളാഷ് മൊബ്, മാജിക് ഷോ, വിവിധ ബോധവല്‍കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിച്ചു.
ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. മേയര്‍ അജിത വിജയന്‍ മുഖ്യ സന്ദേശം നല്‍കി. ഇസാഫിന്റെ സാമൂഹിക ഉത്തരവാദിത്വ പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍ക്കുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍ ഇസാഫ് സൊസൈറ്റി സെക്ര'റി മെറീന പോള്‍ വിതരണം ചെയ്തു.
അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജു, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്റര്‍, ജവഹര്‍ ബാലഭവന്‍ എക്‌സിക്യൂ'ീവ് ഡയറക്ടര്‍ പി. കൃഷ്ണന്‍കു'ി മാസ്റ്റര്‍, എക്‌സിക്യൂ'ീവ് മെമ്പര്‍ സി.ആര്‍. ദാസ്, കേരള വെറ്റിനറി & ആനിമല്‍ സയന്‍സെസ് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ. സി. ലത, കസിലര്‍ അഡ്വ. കെ. രാമദാസന്‍, ഇസാഫ് സൊസൈറ്റി പ്രോഗ്രാംസ് ഡയറക്ടര്‍ ഡോ. ജേക്കബ്ബ് സാമുവല്‍, പ്രോജക്ട് ഓഫീസര്‍ ജോര്‍ജ്ജ് എം.പി. എിവര്‍ സംസാരിച്ചു.
മോ'ോര്‍ വാഹന ഉപയോഗം കുറയ്ക്കുതിനും പൊതുഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുതിനോടൊപ്പം മോ'ോര്‍ വിമുക്ത ഗതാഗതത്തിന്റെ ഗുണഭോക്താക്കളാകുതിനും പ്രകൃതി സംരക്ഷണത്തിനുമുള്ള ആഹ്വാനവുമാണ് കാര്‍ വിമുക്തദിനാചരണത്തിലൂടെ ലക്ഷ്യമിടുത്.
സാമൂഹ്യസേവനരംഗത്ത് കാല്‍ നൂറ്റാണ്ടുകളിലേറെയായി മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കു സദ്ധസംഘടനയായ ഇസാഫിന്റെ നേതൃത്വത്തില്‍ 2008ല്‍ രൂപം കൊടുത്ത ഇസാഫ് ലിവബിള്‍ സിറ്റീസിന്റെ പ്രധാന ലക്ഷ്യങ്ങള്‍ കാല്‍നടയാത്രക്കാരുടെ അവകാശസംരക്ഷണവും, പൊതുസ്ഥലങ്ങളു ടെയും പാര്‍ക്കുകളുടെയും സംരക്ഷണവും, സ്‌കൂളിലേക്കുള്ള കു'ികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കലുമാണ്.
'വാസയോഗ്യമായ ഒരു പ്രസ നഗരം സൃഷ്ടിക്കുക' എ ഉദ്ദേശ്യത്തോടെ 2008 മുതല്‍ ബാംഗ്ലൂര്‍, നാഗ്പുര്‍, ഗുവാഹ'ി, തൃശൂര്‍, കൊച്ചി, കോഴിക്കോട്, മലപ്പുറം എീ നഗരങ്ങളില്‍ ഇസാഫ് ലിവബിള്‍ സിറ്റീസ് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി വരുു. ജീവിതശൈലി രോഗങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു വരു സാഹചര്യത്തില്‍ കാല്‍നടയാത്രയുടെയും സൈക്ലിങിന്റെയും പ്രസക്തി ഏറെയാണ്.
കു'ികള്‍, വയോജനങ്ങള്‍, സ്ത്രീകള്‍, അംഗപരിമിതര്‍ എിവര്‍ക്ക് സൗഹൃദമാകു തരത്തില്‍ നഗരനിര്‍മ്മാണം സാധ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ലോക കാര്‍വിമുക്ത ദിനം വിരല്‍ ചൂണ്ടുു.