ഫെഡറല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ പുതുക്കി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  ഫെഡറല്‍ ബാങ്കിന്റെ പുതുക്കിയ സേവിങ്‌സ് അക്കൗണ്ട് പലിശ നിരക്കുകള്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലായി. രണ്ടു ലക്ഷത്തില്‍ താഴെ നിക്ഷേപമുള്ള സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്കാണ് ആര്‍.ബി.ഐ റിപോ നിരക്കുകള്‍ക്ക് അനുസൃതമായി പുതുക്കിയത്.

Advertisment

ഒരു ലക്ഷം വരെ നിക്ഷേപമുള്ളവര്‍ക്ക് 3.50 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ നിക്ഷേപമുള്ളവര്‍ക്ക് 3.25 ശതമാനവും വാര്‍ഷിക പലിശ ലഭിക്കും.

Advertisment