New Update
Advertisment
ഡോ. ബോബി ചെമ്മണൂര്‍ ഇന്ത്യയിലാദ്യമായി അവതരിപ്പിച്ച 10 കിലോയിലധികം സ്വര്‍ണ്ണത്തില്‍ പണിതീര്‍ത്ത 3.5 കോടിയോളം രൂപ വില വരുന്ന ഗോള്‍ഡ് ഫ്രോക്കിന്റെ പ്രദര്‍ശന ഉദ്ഘാടനം പെരുമ്പാവൂര്‍ ഷോറൂമില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണനും സിനിമാതാരം വി കെ ശ്രീരാമനും ചേര്‍ന്ന് നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) അനില്‍ സി പി, സി കെ അബ്ദുള്ള (വ്യാപാരി വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ്) എന്നിവര്‍ പങ്കെടുത്തു.