ഇന്റർനാഷണൽ ഡയറക്ടർ വി പി നന്ദകുമാറിന് ലയൺസ്‌ ക്ലബ്ബ്സ് ഇന്റർനാഷണൽ ഫൌണ്ടേഷന്റെ ആദരം

New Update

തൃശ്ശൂർ: ലയൺസ്‌ ക്ലബ്ബ്സ് ഇന്റർനാഷനലിന്റെ ട്രസ്റ്റി ബോർഡ്‌ യോഗത്തിൽ പ്രത്യേകം ക്ഷണിതാവായ ഇന്റർനാഷണൽ ഡയറക്ടർ ലയൺ വി പി നന്ദകുമാനെ ലീഡ് ഡോണറായി ഇന്റർനാഷണൽ ലയൺസ് ക്ലബ്സ് ഫൗണ്ടേഷൻ ചെയർപേഴ്സൻ ലയൺ ഗുഡ് റൺ പ്രഖ്യാപിക്കുകയും തുടർന്ന് എൽ സി ഐ എഫ് ആദരിക്കുകയും ചെയ്തു.

Advertisment

publive-image

ലയൺ വി പി നന്ദകുമാറിനു ലഭിച്ച ഈ ആദരം ലയൺ ഡിസ്ട്രിക്ട് 318 ഡി യ്ക്കും മൾട്ടിപ്പിൾ ഡിസ്ട്രിക്ട് 318 നും ഇന്ത്യൻ ലയൺസ്‌ കൂട്ടായ്മയ്ക്കും അഭിമനകരമായ നിമിഷങ്ങളിൽ ഒന്നാണ്.

കൊവിഡ്‌ -19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലയൺസ് ക്ലബ്ബ് ഇന്റർനാഷണലിന്റെ കീഴിലെ 190 പ്രൊജക്റ്റ്‌കൾക്ക് 3.50മില്യൺ ഡോളർ ഗ്രാന്റ് നല്കിയെന്നും ചെയർപേഴ്സൻ ലയൺ ഗുഡ് റൺ പറഞ്ഞു.

Advertisment