ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംകോ സെക്യൂരിറ്റീസ് ലിമിറ്റഡിന്‍റെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപ പ്ലാറ്റ്ഫോമായ റാങ്ക് എം.എഫ് സ്മാര്‍ട് എസ്.ഐ.പി പുറത്തിറക്കുന്നു. ഉയര്‍ന്ന പ്രതിഫലം ഉറപ്പാക്കുന്ന മ്യൂച്ചല്‍ ഫണ്ട് നിക്ഷേപമാണ് റാങ്ക് എം.എഫ്.
Advertisment
എല്ലാ മാസവും ഒരേ തീയതിയില്‍ മ്യൂച്വല്‍ ഫണ്ട് സ്കീമില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന പരമ്പരാഗത എസ്ഐപികളില്‍ വ്യത്യസ്തമാണ് സ്മാര്‍ട് എസ്.ഐ.പി. പരമ്പരാഗത എസ്ഐപിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാങ്ക് എംഎഫിന്‍റെ സ്മാര്‍ട്ട് എസ്ഐപി സിസ്റ്റത്തിന് വര്‍ഷം തോറും 8% അധിക വരുമാനം നേടാന്‍ കഴിയും.