സോണി ഇന്ത്യ ''സ്‌റ്റേഹോം, സ്‌റ്റേസേഫ്'' പ്രോഗ്രാം ആരംഭിച്ചു

New Update

കൊച്ചി:  രാജ്യത്തെ നിലവിലെ ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഹോം-ഓഡിയോ വീഡിയോ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് ഉയര്‍ന്നതിനാല്‍, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളിലുടനീളം ഒന്നിലധികം ഉപഭോക്തൃ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സോണി ഇന്ത്യ തീരുമാനിച്ചിരിക്കുന്നു.

Advertisment

ബ്രാവിയ ടിവികളില്‍ 20% വരെ അതിശയകരമായ കിഴിവുമായി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുകള്‍.

publive-image

തിരഞ്ഞെടുത്ത ലെന്‍സിനൊപ്പം ആല്‍ഫ ഫുള്‍ഫ്രെയിം ബോഡിയില്‍ രൂ. 20,000 കിഴിവ്, ആദ്യമായി 216 സെന്റിമീറ്റര്‍ (85) ടിവി 5.9 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തിരിക്കുന്നു, ടിവി, സൗണ്ട് ബാര്‍ കോംബോ ഓഫറുകള്‍, പ്രധാന ബ്രാവിയ ടിവി മോഡലുകള്‍ക്ക് 20% വരെ അതിശയകരമായ വില കിഴിവിന്റെ പ്രത്യേക ഓഫറുകള്‍; മുന്‍കൂര്‍ ബുക്കിംഗില്‍ മുന്‍ഗണനാ ഡെലിവറിയും ഇന്‍സ്റ്റാളേഷനും, തിരഞ്ഞെടുത്ത ലെന്‍സുകള്‍ക്കൊപ്പം ഏതെങ്കിലും ആല്‍ഫ ഫുള്‍ ഫ്രെയിം ബോഡി വാങ്ങുമ്പോള്‍ രൂ. 20,000 കിഴിവ്, നൂതന സാങ്കേതിക വിദ്യകളുള്ള 216 സെന്റിമീറ്റര്‍ (85) ടിവി ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ 5,99,990 രൂപയുടെ പ്രത്യേക വിലയ്ക്ക് ലഭിക്കും. മുഴുകിപോകുന്നഹോം തിയറ്റര്‍ അനുഭവം 'നിങ്ങളുടെ സ്വന്തം സിനിമ വീട്ടില്‍ തന്നെസൃഷ്ടിക്കുന്നതിന് 'ആകര്‍ഷകമായ ടിവിയും സൌണ്ട് ബാര്‍ കോംബോയും, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് 0% പലിശയും ഇഎംഐയും (ദീര്‍ഘകാലം) വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ വായ്പാസ്‌കീമും സുരക്ഷിതമായ സൌജന്യ ഹോം ഡെലിവറിയും, 2020 ജൂണ്‍ 15 വരെ പ്രത്യേക വാറന്റി വിപുലീകരണം.

സോണി ഇന്ത്യയില്‍ ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പ്രധാന ശ്രദ്ധാകേന്ദ്രം ഉപഭോക്താക്കളാണ്. ഈ ലോക്ക്‌ഡൌണ്‍ സമയത്ത് വീട്ടില്‍ സമയം ചെലവഴിക്കുന്ന എല്ലാവര്‍ക്കും മികച്ച ഹോം എന്റര്‍ടൈന്‍മെന്റ് ഓപ്ഷനുകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

വാങ്ങല്‍ ആകര്‍ഷകവും സവിശേഷവുമാക്കുന്നതിന്, ബ്രാവിയ ടിവികള്‍ക്കൊപ്പം ഞങ്ങള്‍ 20% വരെ കിഴിവ്‌വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ലെന്‍സിനൊപ്പം ആല്‍ഫ ഫുള്‍ഫ്രെയിം ബോഡി 20,000 രൂപ കിഴിവ്, ആദ്യമായിപുറത്തിറക്കുന്ന 216 സെന്റിമീറ്റര്‍ (85) ടിവിക്ക് ഏറ്റവും മികച്ച വാങ്ങല്‍ വില 5.9 ലക്ഷം രൂപ, ടിവി, സൗണ്ട്ബാര്‍കോംബോ ഓഫറുകള്‍ എന്നിങ്ങനെ ഓഫറുകള്‍ നീളുന്നു. ഞങ്ങള്‍ ഫിനാന്‍സ്‌സ്‌കീമുകളും വാഗ്ദാനം ചെയ്യുന്നുണ്ട്,

അതോടൊപ്പം www.ShopatSC.com ഷോപ്പ് അറ്റ് സോണി സെന്റര്‍ എന്ന ഒരു പുതിയ വാങ്ങല്‍ ഓപ്ഷനും ആരംഭിക്കുന്നതാണ്. അതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ വീടിന്റെ സുഖസൗകര്യങ്ങളില്‍ ഇരുന്നു കൊണ്ടു തന്നെ തങ്ങള്‍ക്കിഷ്ടപ്പെട്ട ഉല്‍പന്നങ്ങള്‍ വാങ്ങാം.

എല്ലായ്‌പ്പോഴും എന്നപോലെ, ഞങ്ങള്‍ ഈ ശ്രേണിയിലെമികച്ച ഉപഭോക്തൃസേവനവും വാറന്റി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ' സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍സുനില്‍ നയ്യാര്‍ പറഞ്ഞു.

20% വരെ കിഴിവോടെ (മറ്റ് ക്യാഷ്ബാക്ക് ഓഫറുകളില്‍നിന്ന്‌വ്യത്യസ്തമായി) 81 സെന്റിമീറ്റര്‍ (32) സെഗ്മെന്റില്‍ 2,000 രൂപ, 140 സെന്റിമീറ്റര്‍ (55 ഇഞ്ച്) രൂ 20,000, 165 സെന്റിമീറ്റര്‍ (65) രൂ. 40,000 എന്നിങ്ങനെയും 216 സെന്റിമീറ്റര്‍ (85) ഇഞ്ചില്‍ രൂ. 2,00,000 വും ഡിസ്‌കൌണ്ട്‌നല്‍കുന്നതാണ്.

അതായത്, ഓരോ സോണിബ്രാവിയ ഉപഭോക്താവിനും എന്തെങ്കിലും ലഭിക്കും എന്നുറപ്പ്.
കൂടാതെ, ഉപയോക്താക്കള്‍ക്ക് സോണി റീട്ടെയില്‍ സ്‌റ്റോറുകള്‍ വഴി മുന്‍കൂട്ടിയുള്ള ബുക്കിംഗ് തിരഞ്ഞെടുക്കാനും മുന്‍ഗണനാഡെലിവറി, ഇന്‍സ്റ്റാളേഷന്‍ പോലുള്ളപ്രത്യേകാവകാശങ്ങള്‍ ആസ്വദിക്കാനും കഴിയും. ഈ മുന്‍കൂര്‍ബുക്കിംഗ് ലോക്ക്ഡൗണ്‍വരെസാധുവാണ്.

തിരഞ്ഞെടുത്തലെന്‍സുകള്‍ക്കൊപ്പം ഏതെങ്കിലും ആല്‍ഫ ഫുള്‍ഫ്രെയിം ബോഡിവാങ്ങുന്നതിന് കിഴിവ് രൂ. 20,000. SEL24105G, SEL2470Z ലെന്‍സുകള്‍ക്കൊപ്പം ഏതെങ്കിലും ഫുള്‍ഫ്രെയിം ബോഡി(a7 III, a7R III, a7R IV, a9, a7S II, a7R II)വാങ്ങുമ്പോള്‍ രൂ. 20,000 കിഴിവ്.

എക്‌സ്‌ക്ലൂസീവ്‌വ്‌ലോഗര്‍ കിറ്റ് a6400 (ILCE-6400L) ല്‍ രൂ 15,569 / കിഴിവുണ്ട്. നിലവിലുള്ള 12/4, 18/5 സ്‌കീമുകള്‍ക്ക്പുറമെ ബജാജ്ഫിനാന്‍സിനൊപ്പം ചേര്‍ന്ന് ഞങ്ങള്‍ ഒരു പുതിയ 24/7 ഇഎംഐ സ്‌കീമിന്റെ കണ്‍സ്യൂമര്‍ഫൈനാന്‍സ് ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ലോക്ക്‌ഡൌണ്‍ കാലയളവില്‍ ഉല്‍പ്പന്ന വാറന്റി കാലഹരണപ്പെട്ട ഉപഭോക്താക്കള്‍ക്ക് 15 ജൂണ്‍ 20 വരെ സോണി പ്രത്യേക വാറന്റി എക്സ്റ്റന്‍ഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.

Advertisment