ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
Advertisment
തലശ്ശേരിയില്‍ ആരംഭിച്ച യോഗ വെല്‍നെസ്സ് സ്റ്റുഡിയോയുടെ ഉദ്ഘാടനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വഹിച്ചു. സിനിമാ താരങ്ങളായ ദിനേശ് പ്രഭാകരന്‍, അനശ്വര പൊന്നമ്പത്ത്, ധര്‍മ്മടം സബ് ഇന്‍സ്പെക്ടര്‍ മഹേഷ് കണ്ടമ്പത്ത്, ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍മാരായ നവീന്‍ സി ഓ, വിനോദ് മാവേലിക്കര, ഓ പ്രേമാനന്ദ്,
ആര്‍ട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചേഴ്സ് കോര്‍ഡിനേറ്റര്‍ രാഗേഷ്ജി, ഡോ. സുധാകരന്‍ കോമത്ത്, ആര്‍ പി എല്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രഞ്ജിത്ത് എം വി,മാനേജിംഗ് ഡയരക്ടര്‍ ഷാജിഷ് ചന്ദ്ര, കെ പി പ്രശാന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.