/sathyam/media/media_files/2025/01/06/PctMpd5SJS5kCwn70hkP.jpg)
കൊച്ചി: ഇന്ത്യയിലേയുംതെക്കുകിഴക്കന് ഏഷ്യയിലേയുംസ്റ്റാര്ട്ടപ്പുകള്ക്ക്പിന്തുണനല്കാനായിമുന്നിരആഗോളവെഞ്ചര് ക്യാപിറ്റല്‍ സ്ഥാപനമായഅക്സല് 650 ദശലക്ഷംഡോളര്‍ സമാഹരിച്ചു.
നിര്‍മിതബുദ്ധി, കണ്‍സ്യൂമര്‍, ഫിന്‍ടെക്, നിര്മാണംതുടങ്ങിയമേഖലകളിലാവുംഈഫണ്ട്ശ്രദ്ധകേന്ദ്രീകരിക്കുക.
മെന്റര്‍ഷിപ്, നെറ്റ്വര്‍ക്ക്, തുടങ്ങിയമേഖലകളിലുംപിന്തുണനല്കുന്നഅക്സല് ആഗോളതലത്തില്‍ 40 വര്ഷത്തിലേറെഅനുഭവസമ്പത്തുള്ളസ്ഥാപനമാണ്. ഇന്ത്യയില്‍ 16 വര്ഷംമുമ്പാണ്ഓഫീസ്പ്രവര്ത്തനംആരംഭിച്ചത്.
ഇന്ത്യയുടെപ്രതിശീര്ഷജിഡിപി 2024ലെ 2,700 ഡോളറില്‍ നിന്ന് 60 ശതമാനംവര്‍ധിച്ച് 2029 ഓടെ 4,300 ഡോളറാകുമെന്നകണക്കുകൂട്ടലില് ഉപഭോക്തൃമേഖലയിലെനിക്ഷേപങ്ങള്ക്ക്വന് സാധ്യതകളാണുള്ളത്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യമേഖലകളിലെനിക്ഷേപങ്ങളുംവന് നേട്ടമുണ്ടാക്കുമെന്നാണ്കണക്ക്കൂട്ടുന്നത്.
ഐടിമേഖലയിലെഇന്ത്യയുടെവിപുലമായശേഷി, ഇന്ത്യയിലെരണ്ടാംനിരപട്ടണങ്ങളില് സേവനംനല്കുന്നസ്റ്റാര്ട്ടപ്പുകള്, ഫിന്ടെക്വെല്ത്ത്മാനേജുമെന്റ്, ആഗോളതലത്തിലുംആഭ്യന്തരവുമായുള്ളആവശ്യങ്ങള് നിറവേറ്റുന്നനിര്മാണരംഗംഎന്നിവഅടക്കമുള്ളമേഖലകളിലുംവന് സാധ്യതകളുണ്ട്എന്നാണ്കണക്കുകൂട്ടുന്നത്. ഇവയെല്ലാംഅക്സലിന്റെനിക്ഷേപനീക്കങ്ങള്ക്കുപിന്ബലമേകുന്നു.