അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി ഓണം ഓഫറുകൾ തുടരുന്നു; സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകളും സ്വന്തമാക്കാം

New Update
ajmal bismi

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലകിട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ 70% വരെ വിലക്കുറവും  കോടികളുടെ സമ്മാനങ്ങളുമായി മുഴുവൻ ഓണം ഓഫറുകളും തുടരുന്നു.

Advertisment

നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും  സ്വന്തമാക്കാനുള്ള അവസരവും നിങ്ങളെ ഇപ്പോഴും കാത്തിരിക്കുന്നു. കാർഡ് പർച്ചേയ്‌സുകൾക്ക്  ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച്  ആനുകൂല്യങ്ങളും നേടാവുന്നതാണ്.

എല്ലാ ഫിനാൻസ് പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവും. സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകളും സ്വന്തമാക്കാം.

കില്ലർ ഡീലിലൂടെ 32 ഇഞ്ച് എൽ ഇ ഡി വെറും 5990  രൂപയ്ക്കും, സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9990  രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ 15990 രൂപയ്ക്കും,  സെമി ഓട്ടോ വാഷിംഗ് മെഷീൻ 6990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 15990 രൂപയ്ക്കും, മിക്സർ ഗ്രൈൻഡർ 1490 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപയ്ക്കും സ്വന്തമാക്കാം. 

സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യുമ്പോൾ 61% വരെ വിലക്കുറവും, തിരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം 5% വരെ  ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വർഷം വരെ വാറണ്ടിയും നേടാം. 

bismi

ഐഫോൺ 13 ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ  69 രൂപയ്ക്കും, ഐഫോൺ 14,  ഡെയിലി ഇഎംഐ ആയ 104  രൂപയ്ക്കും ഐഫോൺ 14 പ്രൊ മാക്സ് ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 194   രൂപയ്ക്കും സ്വന്തമാക്കാം. മറ്റു സ്മാർട്ട്ഫോണുകൾ പർച്ചേസ് ചെയ്യുമ്പോഴും ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ യിൽ തന്നെ സ്വന്തമാക്കാം.

എയർ കണ്ടീഷനറുകൾക്കും, ലാപ്ടോപ്പുകൾക്കും മറ്റനേകം ഓഫറുകളും ഇഎംഐ സ്‌കീമുകളും. 


ബിസ്‌മി ഹൈപ്പർ മാർട്ടുകളിലും ഓണം ഓഫറുകൾ തുടരുന്നു. 475 ml പാൽ വെറും 22.9 രൂപയ്ക്കും മിൽക്ക് ബ്രെഡ് പകുതി വിലയ്ക്കും ലഭിക്കും. കോസ്മെറ്റിക് പ്രൊഡക്ടുകൾക്ക് 50% വരെ വിലക്കുറവും,  കൂടാതെ 1999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ  1 കിലോ ആട്ട അല്ലെങ്കിൽ 1 കിലോ പഞ്ചസാര വെറും 9  രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനെല്ലാം പുറമെ മറ്റനേകം ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു.

ഓണം ഓഫറുകൾ എല്ലാം ഇപ്പോൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും തുടർന്നുകൊണ്ടിരിക്കുന്നു.

Advertisment