New Update
/sathyam/media/media_files/2025/02/12/KEAzuvnIkgCh0l5U3h5Q.jpg)
കൊച്ചി; സൗരോർജ രംഗത്തെ കേരളത്തിലെ പ്രമുഖ ഗ്രൂപ്പായ അൽമിയ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും ആദ്യമായി സോളാർ ഇൻവെട്ടർ പുറത്തിറക്കി.
Advertisment
സൺവാട്ട് പേരിൽ നിർമ്മിച്ച സോളാർ ഇൻവട്ടർ ഗുജറാത്തിൽ വെച്ച് നടക്കുന്ന ഇന്റർസോളാർ എക്സിബിഷനിൽ വെച്ച് അദാനി സോളാറിന്റെ ഇന്ത്യ സെയിൽസ് ഹെഡ് സിസിൽ അഗസ്റ്റിനും, കെ സോളാർ എംഡി സിനോക്കറും അൽമിയ എംഡി അൽ നിഷാനും ചേർന്നാണ് പുറത്തിറക്കിയത്.
അതി നൂതനമായ ടോപ്പ് കോൺ പാനലിന് അനുയോജ്യമായ ഇൻവെട്ടറുകളാണ് ഇത്. കേരളത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നത് കൊണ്ട് വേഗത്തിൽ മെയിന്റിനൻസും, സർവ്വീസും നൽകാനാകും. 20 ആമ്പിയർ കപ്പാസിറ്റി ഉണ്ട്. 10 വർഷം വാറന്റിയും നൽകി വരുന്നു.