ആമസോണില്‍ വന്‍ ഇളവുകളുമായി ഹോം ഷോപ്പിങ് മേള

New Update
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ് സീറ്റ് കവറും വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് ;  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ആമസോണിനെതിരെ കേസ്‌

കൊച്ചി: ആമസോണില്‍ സെപ്തംബര്‍ 10 വരെ 70 ശതമാനം ഇളവുകളോടെ ഹോം ഷോപ്പിങ് സ്പ്രീ. ഹോം ഡെക്കര്‍, ഹോം ഇംപ്രൂവ്‌മെന്റ്, ഗൃഹോപകരണങ്ങള്‍, ലോണ്‍ ആന്റ് ഗാര്‍ഡന്‍, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, പവര്‍ ടൂള്‍സ് എന്നിങ്ങനെ ഹോം കിച്ചന്‍, ഔട്ട്‌ഡോര്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇളവുകളോടെ ലഭ്യമാകുന്നത്. 

Advertisment

ഹിന്ദ്‌വെയര്‍, ഹാവെല്‍സ്, യുറേക്ക ഫോര്‍ബ്‌സ്, സ്ലീപ്‌വെല്‍, ലിവ്പ്യുവര്‍, ഹിറ്റ്, ജാഗര്‍ സ്മിത്ത്, കിംബേര്‍ലി ക്ലാര്‍ക്ക്, ബില്‍ഡ്‌സ്‌കില്‍, ബിഎസ്ബി ഹോം തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളിലുടനീളം നിരവധി ഡീലുകളും ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

സെപ്റ്റംബര്‍ 10 വരെ നടക്കുന്ന ഹോം ഷോപ്പിംഗ് സ്പ്രീ വേളയില്‍ വോള്‍ഡെക്കര്‍, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഫാന്‍, വാക്വം, കുക്ക്വെയര്‍, പവര്‍ ടൂള്‍സ്, ഓട്ടോ ഉല്‍പ്പന്നങ്ങള്‍, ബാത്ത്‌റൂം ഫിറ്റിംഗുകള്‍ എന്നിവയിലും, ഹോം ഡെക്കര്‍, ഹോം ഇംപ്രൂവ്‌മെന്റ്, ഗൃഹോപകരണങ്ങള്‍, ലോണ്‍ & ഗാര്‍ഡന്‍ ഉപകരണങ്ങള്‍ എന്നിവയിലും ഉപഭോക്താക്കള്‍ക്ക് 70% വരെ ഇളവുകളാണ് ലഭിക്കുക.

Advertisment