New Update
/sathyam/media/media_files/bYxu1soiLJhIUgpTZg1G.png)
കൊച്ചി: എംഎസ്എംഇ, വാഹന വായ്പാ വിതരണ രംഗത്തെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബെയ്ഡ് ഫിന്‍സെര്‍വ് ലിമിറ്റഡ് 250 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നു. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം ഇതിനുള്ള അനുമതി നല്‍കി. വ്യവസ്ഥകള്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും.
Advertisment
1991ല്‍ ആരംഭിച്ച കമ്പനിയുടെ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദ വരുമാനത്തില്‍ 26 ശതമാനവും അറ്റാദായത്തില്‍ 131 ശതമാനവും വര്‍ധന കൈവരിച്ചിരുന്നു. മധ്യപ്രദേശിലേക്കും രാജസ്ഥാനിലും പ്രവര്‍ത്തനം വിപുലീകരിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും പുതിയ ശാഖകള്‍ തുറക്കാനും പദ്ധതിയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us