New Update
/sathyam/media/media_files/JEqiFEIwarhc1xH2P6cs.jpeg)
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആരോഗ്യസേവന ഉല്‍പന്ന വിതരണക്കാരില്‍ ഒന്നായ എന്റെറോ ഹെല്‍ത്ത്‌കെയര്‍ സൊലൂഷന്‍സ് പ്രാഥമിക ഓഹരി വില്‍പനയ്ക്കായി (ഐപിഒ) സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു. 10,00 കോടി രൂപയുടെ പുതിയ ഓഹരികളും 8,557,597 നിലവിലെ ഓഹരികളും അടങ്ങിയ ഐപിഒയ്ക്കാണ് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചത്.
Advertisment
2023 മാര്‍ച്ച് 31-ലെ കണക്കുകള്‍ പ്രകാരം രാജ്യവ്യാപകമായി 73 വെയര്‍ഹൗസുകളാണ് കമ്പനിക്കുള്ളത്. 2023 സാമ്പത്തിക വര്‍ഷം 81,400 റീട്ടെയല്‍ ഉപഭോക്താക്കള്‍ക്കും 3400 ആശുപത്രികള്‍ക്കുമാണ് കമ്പനി സേവനം ലഭ്യമാക്കിയത്.