New Update
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജുമെന്റുകളുടെ ഒന്‍പതാമത് ആഗോള മാനേജുമെന്റ് കോണ്‍ഫറന്‍സ് ഐഐഎം സമ്പല്‍പൂരില്‍ സമാപിച്ചു. ഐഐഎം ഡയറക്ടര്‍മാരുടെ പാനലുകള്‍ അടക്കം നയിച്ച നിരവധി ചര്‍ച്ചകളാണ് കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയത്.
Advertisment
സമാപന ചടങ്ങില്‍ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ടി ജി ശാന്താറാം മുഖ്യാതിഥിയായി. സുസ്ഥിര വളര്‍ച്ചയ്ക്കായി ഡിജിറ്റല്‍ ഭരണവും പുതുമകളും പ്രയോജനപ്പെടുത്തുന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു ഇത്തവണത്തെ പാന്‍ ഐഐഎം കോണ്‍ഫറന്‍സിന്റെ പ്രമേയം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us