ഓണത്തിന് പ്രത്യേക എഡിഷന്‍ പാക്കുമായി സഫോള ഓട്‌സ്

New Update
55

കൊച്ചി: ഓണത്തിന് രാജ്യത്തെ മുന്‍നിര എഫ് എം സി ജി കമ്പനിയായ മാരികോ ലിമിറ്റഡ് സഫോള ഓട്‌സിന്റെ പ്രത്യേക ഉത്സവകാല എഡിഷന്‍ പാക്ക് വിപണിയില്‍. ക്രീം പരുവത്തിലുള്ള ഓട്‌സിന്റെ ഹൃദ്യമായ സ്വാദ് പകരുന്നതാണ് സഫോള ഓട്‌സിന്റെ ഉത്സവകാല പാക്ക്. ആകര്‍ഷകമായ സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Advertisment

ഒരു കിലോഗ്രാം സഫോളഓട്‌സ് വാങ്ങുമ്പോള്‍ മുന്നൂറ് ഗ്രാമിന്റെ പാക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുമെന്നതിനു പുറമെ 100 രൂപ ക്യാഷ് ബാക്കുമുണ്ട്.

spo

ധാന്യങ്ങളുള്‍പ്പെടുത്തി പ്രത്യേക രീതിയില്‍ തയ്യാറാക്കിയ സഫോള ഓട്‌സ് പോകഷസമൃദ്ധവും രുചികരവുമായതിനാല്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രിയങ്കരമാണ്. കേരളീയരുടെ ഹൃദയത്തില്‍ പ്രത്യേകമായി ഇടംപിടിച്ചുകൊണ്ട് ഓണാഘോഷങ്ങളില്‍ പങ്കാളികളാകാന്‍ കഴിയുന്നതില്‍ ഏറെ ആവേശവും ആഹ്‌ളാദവുമുണ്ടെന്ന് മാരികോ ലിമിറ്റഡ് ഇന്ത്യ ബിസിനസ് സി ഒ ഒയും ന്യൂ ബിസിനസ് സി ഇ ഒയുമായ സഞ്ജയ് മിശ്ര പറഞ്ഞു.

Advertisment