ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
ഫിന്‍കെയര്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബാങ്കുകള്‍ക്കുള്ള ബിസിനസ് കറസ്പോണ്ടന്‍റ് സേവനങ്ങള്‍, അസിസ്റ്റഡ് ഇ-സേവനങ്ങള്‍, അടിസ്ഥാന വിഭാഗങ്ങള്‍ക്കുള്ള ഇഗവേണന്‍സ് സേവനങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന സാങ്കേതികവിദ്യാധിഷ്ഠിത കമ്പനിയായ ബിഎല്‍എസ് ഇസര്‍വീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള 2,41,30,000 ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisment
Advertisment