Advertisment

വെയിൽ ഫൗണ്ടേഷൻ യൂണൈറ്റഡ് ഇന്ത്യാ നാഷ്ണൽ അവാർഡ് എസ് ശ്രീകാന്ത് അയ്മനത്തിന്

New Update
yy

മലയാളം കവിതയിലൂടെ സാമൂഹിക ശാക്തീകരണവും അവബോധവും നൽകി കൊണ്ടിരിക്കുന്ന എസ് ശ്രീകാന്ത് അയ്മനത്തിന് ബംഗ്ലുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷൻ്റെ യുണൈറ്റഡ് ഇന്ത്യാ നാഷ്ണൽ അവാർഡ് 

തുടർച്ചയായി ലോക ദേശീയ റെക്കോർഡ് നേട്ടത്തിലൂടെയും എഴുത്തിലൂടെയും മലയാള കവിതയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം
Advertisment