മൂണ്‍ പോഡ്സ് ഇയര്‍ബഡ്സുമായി കെഡിഎം

New Update
moon

കൊച്ചി: പ്രമുഖ മൊബൈല്‍ ആക്സസറീസ് ബ്രാന്‍ഡായ കെഡിഎം പുതിയ മൂണ്‍ പോഡ്സ് വയര്‍ലെസ് ഇയര്‍ബഡ്സ് പുറത്തിറക്കി. കൃത്യതയും വ്യക്തതയുമുള്ള ശബ്ദം നല്‍കുന്ന സെന്‍സര്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള മൂണ്‍ പോഡ്സ് പ്രീമിയം ഉല്‍പ്പന്നമാണ്. 20 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും.

Advertisment

നോയ്സ് ഐസോലേഷന്‍, സി ടൈപ് യുഎസ്ബി ചാര്‍ജര്‍ വഴി ഒറ്റ ചാര്‍ജില്‍ ദിവസം മുഴുവന്‍ ലഭിക്കുന്ന ബാറ്ററി ലൈഫ്, ലൈറ്റ് വെയ്റ്റ് തുടങ്ങി ഒട്ടേറെ സവിശേഷതകളും മൂണ്‍ ബഡ്സിനുണ്ട്.

Advertisment