New Update
/sathyam/media/media_files/JpT303TT8yo0RCJovAOf.jpg)
കൊച്ചി: ഡല്‍ഹി എന്‍സിആര്‍ മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സിഗ്നേചര്‍ ഗ്ലോബല്‍ (ഇന്ത്യ) ഐപിഒയ്ക്ക് സെപ്റ്റംബര്‍ 20-ന് തുടക്കമാകും.
Advertisment
സെപ്റ്റംബര്‍ 22 വരെ നടക്കുന്ന ഐപിഒയില്‍ കുറഞ്ഞത് 38 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
ഒരു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാന്‍ഡ് 366 രൂപ മുതല്‍ 385 രൂപ വരെയാണ്. 7,300 ദശലക്ഷം രൂപ വരെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 6030 ദശലക്ഷം രൂപ വരെയുള്ള പുതിയ ഓഹരികളും ഉള്‍പ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us