/sathyam/media/media_files/2024/11/12/w9uv3bzQdKxp18jEGBug.jpeg)
കൊച്ചി:യുടിഐവാല്യൂഫണ്ട്കൈകാര്യംചെയ്യുന്നആസ്തികള്‍ 9600 കോടിരൂപകടന്നതായി2025ജനുവരി31ലെകണക്കുകള്സൂചിപ്പിക്കുന്നു.ഫണ്ടിന്റെഏകദേശം67ശതമാനംലാര്ജ്ക്യാപ്ഓഹരികളിലുംബാക്കിയുള്ളത്മിഡ്,സ്മോള്ക്യാപ്ഓഹരികളിലുമാണ്നിക്ഷേപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ആക്സിസ് ബാങ്ക് ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലിമിറ്റഡ്, ടെക് മഹീന്ദ്ര ലിമിറ്റഡ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയവയിലാണ് ഏകദേശം 43 ശതമാനം വരുന്ന നിക്ഷേപവും.
2005ലാണ്യുടിഐവാല്യൂഫണ്ട്പദ്ധതിആരംഭിച്ചത്.ഇക്വിറ്റിപോര്ട്ട്ഫോളിയോസൃഷ്ടിക്കാനുംദീര്ഘകാലമൂലധനവളര്ച്ചആഗ്രഹിക്കുന്നവരുമായനിക്ഷേപകര്ക്ക്യുടിഐവാല്യൂഫണ്ട്അനുയോജ്യമാണ്.വിപണിസാഹചര്യങ്ങള്ക്ക്അനുസരിച്ച്ഇടത്തരംമുതല്‍ ദീര്ഘകാലയളവ്വരെന്യായമായവരുമാനംലക്ഷ്യമിടുന്നമിതമായുള്ളറിസ്ക്പ്രൊഫൈലുള്ളനിക്ഷേപകര്ക്കുംഈഫണ്ട്അനുയോജ്യമാണ്.