/sathyam/media/media_files/Nto6ehKDlbfdGnDY4qBe.jpg)
കൊച്ചി: തെരഞ്ഞെടുക്കാവുന്നപേഔട്ടുകള്‍, ജീവിതകാലവരുമാനസുരക്ഷിതത്വം, റിട്ടയര്മെന്റ്ആവശ്യങ്ങള്ക്ക്അനുസൃതമായപ്രത്യേകമായപദ്ധതികള് തുടങ്ങിയവയുമായിബജാജ്അലയന്സ്ലൈഫ്പുതുതലമുറാഅനൂറ്റിപദ്ധിതയായഗ്യാരണ്ടീഡ്പെന്ഷന്‍ ഗോള്‍ 2 അവതരിപ്പിച്ചു.
ഉപഭോക്താക്കള്ക്ക്തങ്ങളുടെറിട്ടയര്മെന്റ്പ്ലാനിങിന്റെനിയന്ത്രണംഏറ്റെടുക്കാന്‍ സഹായകമായനോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്ട്ടിസിപ്പേറ്റിങ്വിഭാഗത്തില്‍ പെട്ടഈപദ്ധതിപ്രകാരംഉടന് തന്നെയോപിന്നീടോഎന്നരീതിയിലോവരുമാനംലഭിക്കും.
ഈ മേഖലയില്‍ ഇതാദ്യമായി 30 വര്‍ഷം വരെ കാത്തിരിപ്പു കാലാവധിയും ഈ പദ്ധതി അവതരിപ്പിക്കുന്നുണ്ട്. 35 വയസ്സ് പ്രായം ആയവര്‍ക്കും സുഗമമായ റിട്ടയര്‍മെന്‍റ് പ്ലാനിങിനാണ് ഇതു വഴിയൊരുക്കുന്നത്.
മെച്ചപ്പെട്ടആരോഗ്യസേവനങ്ങള്‍ വഴിഇന്ത്യയിലെജീവിതദൈര്ഘ്യംവര്ധിച്ചുവരികയാണെന്ന്ബജാജ്അലയന്സ്ലൈഫ്മാനേജിങ്ഡയറക്ടറുംസിഇഒയുമായതരുണ്‍ ചുങ്പറഞ്ഞു. പലരുംതങ്ങളുടെഎഴുപതുകളിലുംഎണ്പതുകളിലുംമികച്ചരീതിയിലെജീവിതമാണുനയിക്കുന്നത്.
സ്ഥിര വരുമാനമില്ലാതെ 25 30 വര്‍ഷം ഒരാള്‍ക്ക് ചെലവുകള്‍ നടത്താമെന്നാണ് ഇതു വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളില്‍ റിട്ടയര്‍ ചെയ്തവര്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതികളിലൂടെ രണ്ടാമത്തെ വരുമാന സ്രോതസു കണ്ടെത്താനാവും എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അതില്ല.
അതുകൊണ്ടുതന്നെശക്തമായറിട്ടയര്മെന്റ്പദ്ധതികള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 35 വയസ്സ്പ്രായംമുതല്‍ തന്നെറിട്ടയര്മെന്റിനായുള്ളതയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്നതാണ്ബജാജ്അലയന്സ്ലൈഫിന്റെഗ്യാരണ്ടീഡ്പെന്ഷന്‍ ഗോള്‍ 2 എന്നുംഅദ്ദേഹംകൂട്ടിച്ചേര്ത്തു.