"ജീ​വി​തം എന്തു പഠിപ്പിച്ചു' എന്ന ചോദ്യത്തിന് ബീ​നാ ക​ണ്ണൻ പറഞ്ഞ മറുപടി

സ്വ​പ്ന​സൗ​ന്ദ​ര്യം പ​ട്ടു​നൂ​ലു​ക​ൾ കൊ​ണ്ടു നെ​യ്തെ​ടു​ക്കു​ന്ന ബീ​നാ ക​ണ്ണ​നും ശീ​മാ​ട്ടി​യും മ​ല​യാ​ളി​യു​ടെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ലും കൂ​ടെ​യു​ണ്ട്

New Update
beena

ബീ​നാ ക​ണ്ണ​ൻ കേ​ര​ള​ത്തി​ലെ വ​സ്ത്ര വ്യാ​പാ​ര രം​ഗ​ത്തെ ശ​ക്ത​മാ​യ വ​നി​താ​സാ​ന്നി​ധ്യ​മാ​ണ്.

Advertisment

സ്വ​പ്ന​സൗ​ന്ദ​ര്യം പ​ട്ടു​നൂ​ലു​ക​ൾ കൊ​ണ്ടു നെ​യ്തെ​ടു​ക്കു​ന്ന ബീ​നാ ക​ണ്ണ​നും ശീ​മാ​ട്ടി​യും മ​ല​യാ​ളി​യു​ടെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളി​ലും കൂ​ടെ​യു​ണ്ട്. 

beena-kannan

ഒരു അഭിമുഖത്തിൽ ജീവിതം എന്തു പഠിപ്പിച്ചുവെന്ന ചോദ്യത്തിന് ബീന പറഞ്ഞ മറുപടി ശ്രദ്ധേയമാണ്.

ഒ​രു ജാ​പ്പ​നീ​സ് പ​ഴ​ഞ്ചൊ​ല്ലു​ണ്ട്, ഒ​രാ​ൾ​ക്ക് എ​ന്തെ​ല്ലാം ത​ട​സ​ങ്ങ​ളു​ണ്ടാ​യാ​ലും ല​ക്ഷ്യ​ത്തി​ൽ നി​ന്നു പി​ൻ​മാ​റു​ന്നി​ല്ലെ​ങ്കി​ൽ ദൈ​വ​ത്തി​നു പോ​ലും അ​യാ​ളെ പി​ന്ത​രി​പ്പി​ക്കാ​നാ​വി​ല്ല. 

beena

സ​ധൈ​ര്യം ല​ക്ഷ്യ​ത്തി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ക. ആ​ർ​ക്കെ​തി​രേ​യും ആ​ർ​ക്കു​വേ​ണ​മെ​ങ്കി​ലും ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കാം. എ​ന്‍റെ ശ​രി​ക​ളാ​യി​രി​ക്കി​ല്ല മ​റ്റു​ള്ള​വ​രു​ടേ​ത്. അ​തു​പോ​ലെ തി​രി​ച്ചും. ആ​ളു​ക​ളെ അ​വ​രു​ടെ വ​ഴി​ക്കു​വി​ടു​ക. എ​നി​ക്ക് എ​ന്‍റെ വ​ഴി​ക​ളു​ണ്ട്. 

bina

ചെ​റു​പ്പം മു​ത​ൽ ഡി​സൈ​നിം​ഗ് ഇ​ഷ്ട​മേ​ഖ​ല​യാ​ണ്. അ​മ്മ ഫാ​ഷ​നി​ലും ഡി​സൈ​നിം​ഗി​ലും അ​തീ​വ ശ്ര​ദ്ധ​യു​ള്ള ആ​ളാ​യി​രു​ന്നു​. അ​മ്മ​യി​ൽ നി​ന്നാ​യി​രി​ക്കാം എ​നി​ക്ക് ഫാ​ഷ​ൻ ഡി​സൈ​നിം​ഗി​ന്‍റെ അ​ഭി​രു​ചി ഉ​ണ്ടാ​യ​ത്.

bi

എ​പ്പോ​ഴും സ​ന്തോ​ഷ​വ​തി​യാ​യി​രി​ക്കാ​നാണ് ജീവിതം എന്നെ പഠിപ്പിച്ചത്. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും നന്മ ​കാ​ണാ​ൻ പ​ഠി​പ്പി​ച്ചു. ന​മ്മ​ളെ​ല്ലാം ദൈ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു പ​ഠി​പ്പി​ച്ചു- ബീനാ കണ്ണൻ പറഞ്ഞു.

Advertisment