ബിഎല്‍എസ് പോളിമേഴ്സ് ലിമിറ്റഡ് ഐപിഒയ്ക്ക്

New Update
bls international

കൊച്ചി: ബിഎല്‍എസ് പോളിമേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

Advertisment

 ടെലികമ്മ്യൂണിക്കേഷന്‍വൈദ്യുതിറെയില്‍വേജലഎണ്ണവാതക വിതരണം തുടങ്ങിയ വ്യത്യസ്ത മേഖലകള്‍ക്കുള്ള  വിധ ഗ്രേഡ് പോളിമര്‍ സംയുക്തങ്ങളുടെ നിര്‍മാതാക്കളായ കമ്പനി  10 രൂപ മുഖവിലയുള്ള 1,70,00,000 പുതിയ ഇക്വിറ്റി ഓഹരികളാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂണിസ്റ്റോണ്‍ ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.

Advertisment