ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
/sathyam/media/media_files/Sm1EqAZWLFHg2sfZ3ZxB.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്.
Advertisment
പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,800 രൂപയായി. ഗ്രാമിന് 25 രൂപയാണ് കൂടിയത്.
ആഗോള വിപണയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് ഇന്ന് രണ്ടാം തവണയും വില വര്‍ധിക്കാന്‍ കാരണം. രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില 2343 ആയിരുന്നത് പിട് കൂന്നീടി 2354 ആയി. ഇതോടെയാണ് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണത്തിന് വില കൂട്ടിയത്.