കൊച്ചി: കറന്റ് അക്കൗണ്ട് നിക്ഷേപങ്ങളിൽ ഇന്ത്യയിലെ മുൻനിര സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്.ഡി.എഫ്.സി. ബാങ്ക്, ഇന്ത്യൻ ബിസിനസുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകല്പന ചെയ്ത കറന്റ് അക്കൗണ്ട് ഓഫറുകളുടെ പുനർരൂപകൽപ്പന ചെയ്ത സ്യൂട്ട് ആയ ബിസ് + കറന്റ് അക്കൗണ്ട്സ് ആരംഭിച്ചതായി പ്രഖ്യാപിച്ചു.
അക്കൗണ്ടുകളുടെ ശ്രേണിയുടെ ലക്ഷ്യമിടുന്നത് ആദ്യ ദിവസം മുതൽ മുഴുവൻ ബാങ്കിനെയും ഉപഭോക്താവിലേക്ക് എത്തിക്കുന്നതിലൂടെ ബിസിനസുകളെ ശാക്തീകരിക്കുക എന്നതാണ്:
ഓരോ ബിസ്+ കറന്റ് അക്കൗണ്ടും എത്തുന്നത് പണം കൈകാര്യം ചെയ്യുന്നതിനുള്ള സേവനങ്ങൾ, തടസ്സമില്ലാത്ത ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമുകൾ, സമർപ്പിത ബാങ്ക്/റിലേഷൻഷിപ്പ് മാനേജർ പിന്തുണ എന്നിവയും ബിസിനസുകൾക്കായുള്ള മുഴുവൻ ബാങ്കിംഗ് ആവശ്യങ്ങളും നിറവേറ്റുന്ന കൂട്ടായുള്ള പരിഹാരങ്ങളും ഉൾപ്പെടെയുള്ള പ്രധാന ആനുകൂല്യങ്ങൾ സജ്ജമാക്കിയാണ്